കൊച്ചി (www.evisionnews.in): സിനിമാ താരങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടേയും പോസ്റ്ററും ചിത്രങ്ങളുമായി ശബരിമല തീര്‍ത്ഥാടകര്‍ പതിനെട്ടാം പടി കയറേണ്ടെന്ന് ഹൈകോടതി. ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീര്‍ഥാടകര്‍ പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും കോടതി വിലക്കി. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ദര്‍ശനം നടത്താന്‍ ഭക്തര്‍ക്കു ഉത്തരവാത്തം ഉണ്ടെന്നും കോാടതി പറഞ്ഞു. ഇത്തരം കാര്യത്തില്‍ വീഴ്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പോസ്റ്ററുമായി ഭക്തര്‍ 18-ാംപടി കയറരുത്; കര്‍ശന നിര്‍ദേശവുമായി കോടതി
11:16:00
0
കൊച്ചി (www.evisionnews.in): സിനിമാ താരങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടേയും പോസ്റ്ററും ചിത്രങ്ങളുമായി ശബരിമല തീര്‍ത്ഥാടകര്‍ പതിനെട്ടാം പടി കയറേണ്ടെന്ന് ഹൈകോടതി. ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീര്‍ഥാടകര്‍ പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും കോടതി വിലക്കി. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ദര്‍ശനം നടത്താന്‍ ഭക്തര്‍ക്കു ഉത്തരവാത്തം ഉണ്ടെന്നും കോാടതി പറഞ്ഞു. ഇത്തരം കാര്യത്തില്‍ വീഴ്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
Post a Comment
0 Comments