തൃശൂര്‍: കോണ്ടത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയില്‍. ദ്രവരൂപത്തിലാക്കിയാണ് തൃശൂരില്‍ 54 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പരശുറാം എക്‌സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങുന്നത്. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിച്ച സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നു. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.
കോണ്ടത്തിലാക്കി സ്വര്‍ണക്കടത്ത്; മലപ്പുറം സ്വദേശി പിടിയില്‍
22:10:00
0
തൃശൂര്‍: കോണ്ടത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയില്‍. ദ്രവരൂപത്തിലാക്കിയാണ് തൃശൂരില്‍ 54 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പരശുറാം എക്‌സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങുന്നത്. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിച്ച സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നു. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments