കാസര്‍കോട്: കുമ്പഡാജെ പി.എച്ച്.സിയില്‍ ചുമക്ക് നല്‍കുന്ന മരുന്നിന് ബോട്ടില്‍ ഇല്ലാതെ വലയുന്ന രോഗികള്‍ക്കായി കിങ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മാവിനക്കട്ട ബോട്ടില്‍ നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങള്‍ക്ക് നല്‍കി. ക്ലബ് പ്രസിഡന്റ് ഹമീദലി മാവിനക്കട്ട, അന്നായി മാവിനക്കട്ട, ഒ.കെ ശരീഫ്, ഷൗക്കത്തലി ടി.കെ, കല്ലുങ്ങോള്‍ അബ്ദുല്‍ റഹ്്മാന്‍ ലത്തീഫ് ഹാജി മാര്‍പ്പനടുക്ക, സ്റ്റാഫ് അംഗങ്ങള്‍ സംബന്ധിച്ചു.
കിങ് സ്റ്റാര്‍ മാവിനക്കട്ട കുമ്പഡാജെ പി.എച്ച്.സിക്ക് മരുന്നു ബോട്ടില്‍ നല്‍കി
14:35:00
0
കാസര്‍കോട്: കുമ്പഡാജെ പി.എച്ച്.സിയില്‍ ചുമക്ക് നല്‍കുന്ന മരുന്നിന് ബോട്ടില്‍ ഇല്ലാതെ വലയുന്ന രോഗികള്‍ക്കായി കിങ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മാവിനക്കട്ട ബോട്ടില്‍ നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങള്‍ക്ക് നല്‍കി. ക്ലബ് പ്രസിഡന്റ് ഹമീദലി മാവിനക്കട്ട, അന്നായി മാവിനക്കട്ട, ഒ.കെ ശരീഫ്, ഷൗക്കത്തലി ടി.കെ, കല്ലുങ്ങോള്‍ അബ്ദുല്‍ റഹ്്മാന്‍ ലത്തീഫ് ഹാജി മാര്‍പ്പനടുക്ക, സ്റ്റാഫ് അംഗങ്ങള്‍ സംബന്ധിച്ചു.
Post a Comment
0 Comments