പുത്തൂര്‍: കര്‍ണാടകയിലെ പുത്തൂര്‍ ടൗണില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. മുണ്ടൂര്‍ കമ്പയിലെ ഗുരുവപ്പ-ദേവകി ദമ്പതികളുടെ മകള്‍ ജയശ്രീ(23)യാണ് കൊലചെയ്യപ്പെട്ടത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ജയശ്രീയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. പുത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
കര്‍ണാടക പുത്തൂര്‍ ടൗണില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു
18:03:00
0
പുത്തൂര്‍: കര്‍ണാടകയിലെ പുത്തൂര്‍ ടൗണില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. മുണ്ടൂര്‍ കമ്പയിലെ ഗുരുവപ്പ-ദേവകി ദമ്പതികളുടെ മകള്‍ ജയശ്രീ(23)യാണ് കൊലചെയ്യപ്പെട്ടത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ജയശ്രീയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. പുത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments