തളങ്കര : മത- സാമൂഹിക- വിദ്യാഭാസ രംഗങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തിവരുന്ന മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ഇമാമയ്ക്ക് പുതിയ ഭാരവാഹികളായി. ഖലീല്‍ ഹുദവി കല്ലായം പ്രസിഡന്റും അബ്ദുല്‍ നാഫിഅ് ഹുദവി അങ്കോല ജ.സെക്രട്ടറിയും ആരിഫ് ഹുദവി കുന്നില്‍ ട്രഷററുമാണ്.
വൈസ്.പ്രസിഡന്റുമാര്‍: സ്വാദിഖ് ഹുദവി ആലംപാടി, സുഹൈല്‍ ഹുദവി കല്ലക്കട്ട . സെക്രട്ടറിമാര്‍ : സ്വാദിഖ് അലി ഹുദവി ശ്രീകണ്ഠപുരം (കോഴ്‌സ് & പ്രോഗ്രാം), മുശ്താഖ് ഹുദവി എരിയില്‍ (വിദ്യാഭ്യാസം), ലുഖ്മാന്‍ ഹുദവി ഉളിയത്തടുക്ക (നാഷണല്‍ പ്രൊജക്ട്), സ്വാലിഹ് ഹുദവി പാപ്പില (വെല്‍ഫയര്‍ ), അബ്ദുസ്സമദ് ഹുദവി പള്ളങ്കോട് (വര്‍ക്കിംഗ് സെക്രട്ടറി), നൗഫല്‍ ഹുദവി എരിയാല്‍ (പി.ആര്‍.ഒ) .
കാസര്‍കോട് വിന്‍ടച്ചില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ അഫ്‌സല്‍ ഹുദവി എം.എസ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Post a Comment
0 Comments