കാസര്‍കോട് (www.evisionnews.in): കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ബസ് കാത്ത് നിന്നയാള്‍ക്ക് ദാരുണാന്ത്യം. പുല്ലൂര്‍ മാക്കരങ്കോട്ടെ വാഴക്കോടന്‍ വീട്ടില്‍ ഗംഗാധരന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ പുല്ലൂര്‍ പാലത്തിന് സമീപമാണ് അപകടം. സമീപത്തെ മില്‍മ ബൂത്തിനോട് ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. മുള്ളേരിയ സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്.
കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി 65കാരന് ദാരുണാന്ത്യം
17:55:00
0
കാസര്‍കോട് (www.evisionnews.in): കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ബസ് കാത്ത് നിന്നയാള്‍ക്ക് ദാരുണാന്ത്യം. പുല്ലൂര്‍ മാക്കരങ്കോട്ടെ വാഴക്കോടന്‍ വീട്ടില്‍ ഗംഗാധരന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ പുല്ലൂര്‍ പാലത്തിന് സമീപമാണ് അപകടം. സമീപത്തെ മില്‍മ ബൂത്തിനോട് ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. മുള്ളേരിയ സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്.
Post a Comment
0 Comments