Type Here to Get Search Results !

Bottom Ad

അണങ്കൂര്‍ ദേശീയ പാതയില്‍ വൈദ്യുത തൂണ്‍ വീണ് ഗതാഗതം മുടങ്ങി


കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തിക്കിടെ കണ്ടെയിനര്‍ വൈദ്യുത കമ്പിയില്‍ തട്ടി തൂണ്‍ തകര്‍ന്നുവീണു. അണങ്കൂരില്‍ രാത്രി എട്ടുമണിയോടെയാണ് സംഭവം. സമീപത്തുണ്ടായിരുന്ന ഓട്ടോയ്ക്ക് മുകളിലേക്കാണ് തൂണ്‍ പതിച്ചത്. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad