കുമ്പള: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങളുടെ 90-ാം ആണ്ട് നേര്‍ച്ചക്കും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഉറൂസിനും നാളെ തുടക്കമാകും. കുമ്പോല്‍ കെഎസ് സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നത്തോടെ പരിപാടികള്‍ക്ക് സമാരംഭം കുറിക്കും തുടര്‍ന്ന് ബുര്‍ദ മജ്ലിസും അസറിനു ശേഷം സയ്യിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ജലാലിയ റാത്തീബും നടക്കും. വെള്ളിയാഴ്ച നാരിയത്ത് സ്വലാത്ത്, ഖത്മുല്‍ ഖുര്‍ആന്‍, പ്രവാചക പ്രകീര്‍ത്തന സദസ്സ്, മഖാം സിയാറത്ത്, ശാദുലി റാത്തീബ് എന്നീ പരിപാടികള്‍ നടക്കും. ശനിയാഴ്ച അജ്മീര്‍ മൗലൂദ്, മുഹ്യുദ്ദീന്‍ മൗലൂദ്, രിഫാഈ മൗലൂദ്, ബദര്‍ മൗലൂദ് എന്നിവ നടക്കും. ഞായറാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മന്‍ഖൂസ് മൗലൂദ് നടക്കും. തുടര്‍ന്ന് ലക്ഷം പേര്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
കുമ്പോല്‍ തങ്ങള്‍ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും; ഞായറാഴ്ച അന്നദാനത്തോടെ സമാപിക്കും
21:30:00
0
കുമ്പള: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങളുടെ 90-ാം ആണ്ട് നേര്‍ച്ചക്കും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഉറൂസിനും നാളെ തുടക്കമാകും. കുമ്പോല്‍ കെഎസ് സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നത്തോടെ പരിപാടികള്‍ക്ക് സമാരംഭം കുറിക്കും തുടര്‍ന്ന് ബുര്‍ദ മജ്ലിസും അസറിനു ശേഷം സയ്യിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ജലാലിയ റാത്തീബും നടക്കും. വെള്ളിയാഴ്ച നാരിയത്ത് സ്വലാത്ത്, ഖത്മുല്‍ ഖുര്‍ആന്‍, പ്രവാചക പ്രകീര്‍ത്തന സദസ്സ്, മഖാം സിയാറത്ത്, ശാദുലി റാത്തീബ് എന്നീ പരിപാടികള്‍ നടക്കും. ശനിയാഴ്ച അജ്മീര്‍ മൗലൂദ്, മുഹ്യുദ്ദീന്‍ മൗലൂദ്, രിഫാഈ മൗലൂദ്, ബദര്‍ മൗലൂദ് എന്നിവ നടക്കും. ഞായറാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മന്‍ഖൂസ് മൗലൂദ് നടക്കും. തുടര്‍ന്ന് ലക്ഷം പേര്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
Post a Comment
0 Comments