മഞ്ചേശ്വരം: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് പിടിയില്‍. മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ (27)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് മോഷ്ടിച്ചത്. സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഡീഷണല്‍ എസ്‌ഐ സുരേഷും സംഘവുമെത്തിയാണ് യുവാവിനെ കസ്റ്റഡിയെടുത്തത്.
മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാനെത്തിയ യുവാവ് പിടിയില്‍
16:34:00
0
മഞ്ചേശ്വരം: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് പിടിയില്‍. മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ (27)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് മോഷ്ടിച്ചത്. സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഡീഷണല്‍ എസ്‌ഐ സുരേഷും സംഘവുമെത്തിയാണ് യുവാവിനെ കസ്റ്റഡിയെടുത്തത്.
Post a Comment
0 Comments