മഞ്ചേശ്വരം (www.evisionnews.in): മിയപദവില്‍ സ്‌കൂള്‍ ബസ് സ്‌കൂട്ടറിടിച്ച് രണ്ടു പേര്‍ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാര്‍ഥികളുമായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
മഞ്ചേശ്വരത്ത് സ്‌കൂള്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
10:33:00
0
മഞ്ചേശ്വരം (www.evisionnews.in): മിയപദവില്‍ സ്‌കൂള്‍ ബസ് സ്‌കൂട്ടറിടിച്ച് രണ്ടു പേര്‍ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാര്‍ഥികളുമായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
Post a Comment
0 Comments