കാസര്‍കോട്: യുണൈറ്റഡ് പട്‌ലയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 14മത് പട്‌ല ഫുട്‌ബോള്‍ സൂപ്പര്‍ ലീഗ് ഈവരുന്ന ജനുവരി 7ന് പട്‌ല സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സംഘാടക സമിതി യോഗത്തില്‍ നാഫി പട്‌ല സ്വാഗതവും മഷ്‌റൂഫ് നന്ദിയും പറഞ്ഞു. ചെയര്‍മാനായി ഇല്യാസ് മലബാറിനെയും കണ്‍വീനറായി ഇക്ബാലിനെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍: റഷീദ് എബി, ജോയിന്റ് കണ്‍വീനര്‍: മുസ്തഫ എംടി, ജോ കണ്‍വീനര്‍: അജ്മല്‍ അദ്‌നാന്‍, ട്രഷറര്‍: നാഫി പട്‌ല, മീഡിയ: മഷ്‌റൂഫ് പട്‌ല, പബ്ലിസിറ്റി: അനസ് എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment
0 Comments