Type Here to Get Search Results !

Bottom Ad

സുബര്‍ക്കം സൂപ്പര്‍ ഹിറ്റ്; വൈറലായി എബി കുട്ടിയാനത്തിന്റെ ഉമ്മയ്ക്കുള്ള കുറിപ്പുകള്‍


കാസര്‍കോട്: എബി കുട്ടിയാനത്തിന്റെ ഉമ്മയ്ക്കുള്ള കുറിപ്പുകളുടെ സമാഹാരമായ സുബര്‍ക്കം എന്ന പുസ്തകം വൈറലാവുന്നു. ഓണ്‍ലൈന്‍ വഴി മാത്രം ആയിരത്തിലേറെ കോപ്പികള്‍ ഇതിനകം വിറ്റുതീര്‍ന്നു. കേരളത്തിലും ഗള്‍ഫുനാടുകളിലും പുസത്കം ഹിറ്റാണ്. ഉമ്മ എന്നുള്ള ആ ടൈറ്റിലാണ് പുസ്തകത്തെ ഹിറ്റാക്കിമാറ്റിയതെന്നും വായനാശീലം ഇല്ലാത്തവര്‍ പോലും പുസ്തകം ചോദിച്ചെത്തുന്നതായും എബി കുട്ടിയാനം പറഞ്ഞു. ഉമ്മയെ പിരിഞ്ഞിരിക്കുന്ന നേരത്ത് കുറിച്ചുവെച്ച വിരഹത്തിന്റെ വരികളാണ് സുബര്‍ക്കം എന്ന പേരില്‍ പുസ്തകമാക്കി പുറത്തിറക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad