Type Here to Get Search Results !

Bottom Ad

പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത; കേരളത്തില്‍ ഇടിമിന്നലോടെ മഴ തുടരും


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത. തുടര്‍ന്ന് ശ്രീലങ്കന്‍ തീരത്തേയ്ക്ക് നീങ്ങിയേക്കും. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നേരിയ മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad