Type Here to Get Search Results !

Bottom Ad

11കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം തടവ്


കണ്ണൂര്‍ (www.evisionnews.in): പോക്സോ കേസില്‍ മദ്രസ അധ്യാപകനെ 26 വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് വിധി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. 11 വയസുള്ള ബാലികയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വര്‍ഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad