കാസര്‍കോട്: നീലേശ്വരം നിടുങ്കണ്ട ദേശിയ പാതയോരത്തെ കുമ്മായക്കമ്പനിയിലെ ചൂളയ്ക്ക് തീപിടിച്ചു. അഗ്‌നി രക്ഷാസേനയെത്തി തീ അണച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നാട്ടുകാരും സിവില്‍ ഡിഫന്‍സ് അംഗവും ആദ്യം തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ പൂര്‍ണമായും അണച്ചു.
നീലേശ്വരത്ത് കുമ്മായക്കമ്പനിക്ക് തീപിടിച്ചു
22:26:00
0
കാസര്‍കോട്: നീലേശ്വരം നിടുങ്കണ്ട ദേശിയ പാതയോരത്തെ കുമ്മായക്കമ്പനിയിലെ ചൂളയ്ക്ക് തീപിടിച്ചു. അഗ്‌നി രക്ഷാസേനയെത്തി തീ അണച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നാട്ടുകാരും സിവില്‍ ഡിഫന്‍സ് അംഗവും ആദ്യം തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ പൂര്‍ണമായും അണച്ചു.
Post a Comment
0 Comments