കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകളെ തുടര്‍ന്നാണ് ചികിത്സ നേടിയത്. രക്തസമ്മര്‍ദം കുറയുകയും ബ്ലഡ് ഷുഗര്‍ വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പിന്നീട് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്. അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥിച്ചു.
ഡോ. എം.കെ മുനീര്‍ ആശുപത്രിയില്‍
21:09:00
0

Post a Comment
0 Comments