ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മുപ്പതാം വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായി എംഐസി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10ന് രാത്രി 7.30 അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പ്രചാരണ സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം പ്രമുഖ പ്രവാസി വ്യവസായിയും വിവിധ മതസ്ഥാപനത്തിന്റെ സാരഥിയുമായ അസീസ് ബര്‍മുദ എംഐസി അബുദാബി സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ അയ്യങ്കോലിനു നല്‍കി പ്രകാശനം ചെയ്തു.
പ്രസിഡന്റ് അഷ്റഫ് മൗവ്വല്‍, ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട്, ട്രഷറര്‍ ബഷീര്‍ ദര്‍ഗാസ് കളനാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍, അബുദാബി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ ഉദിനൂര്‍, ജില്ലാ പ്രസിഡന്റ് ശരീഫ് പള്ളത്തടുക്ക, യൂസുഫ് സെഞ്ചറി, അഷ്റഫ് കൊത്തിക്കാല്‍, ഹാഷിം ആറങ്ങാടി, അഷ്റഫ് മീനാപ്പീസ്, ഷമീം ബേക്കല്‍, ആബിദ് നാലാവതുക്കല്‍, ഹനീഫ് സബക, മുഹമ്മദ് ബെണ്ടിച്ചാല്‍, നൗഷാദ് മിഹ്‌റാജ്, ഹാജി അബ്ദുല്‍ റഹിമാന്‍ കമ്പളം, ഷാഫി കോട്ടിക്കുളം, അമീദ് മാസിമാര്‍, സാജിദ് മിഹ്‌റാജ്, സകരിയ ബലൂഷി, അഹ്‌മദ് അയ്യങ്കോല്‍, അബ്ദുല്‍ റഹിമാന്‍ ദേളി, നസീര്‍ മേല്‍പ്പറമ്പ, അമീര്‍ മാങ്ങാട്, കബീര്‍ കളനാട് സംബന്ധിച്ചു.
Post a Comment
0 Comments