ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തെക്ക് പടിഞ്ഞാറന്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് മാന്‍ഡസ് ചുഴലിക്കാറ്റായി മാറി. വെള്ളിയാഴ്ച വടക്കന്‍ തമിഴ്നാട്- പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിആര്‍എഫ് തമിഴ്നാട്ടിലേക്ക് അഞ്ചും പുതുച്ചേരിയിലേക്ക് മൂന്നും സംഘങ്ങളെ അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
ന്യൂനമര്‍ദം മാന്‍ഡസ് ചുഴലിക്കാറ്റായി; തമിഴ്നാട്- പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
13:26:00
0
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തെക്ക് പടിഞ്ഞാറന്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് മാന്‍ഡസ് ചുഴലിക്കാറ്റായി മാറി. വെള്ളിയാഴ്ച വടക്കന്‍ തമിഴ്നാട്- പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിആര്‍എഫ് തമിഴ്നാട്ടിലേക്ക് അഞ്ചും പുതുച്ചേരിയിലേക്ക് മൂന്നും സംഘങ്ങളെ അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
Post a Comment
0 Comments