കേരളം: ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടിവരില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി മുതല്‍ ഫാണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ഇന്നു മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. ഇന്നു രാവിലെ 10.30ന് മന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ ഈരീതിയില്‍ ആദ്യ ടിക്കറ്റെടുത്ത് പുതിയ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്യും. ഭാവിയില്‍ എല്ലാ ബസുകളിലും ഇതു നടപ്പാക്കും.
ചില്ലറയുടെ പേരില്‍ കശപിശ വേണ്ട; കെ.എസ്.ആര്‍.ടി.സിയില്‍ ഇന്നു മുതല്‍ പുതിയ സംവിധാനം
11:50:00
0
കേരളം: ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടിവരില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി മുതല്‍ ഫാണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ഇന്നു മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. ഇന്നു രാവിലെ 10.30ന് മന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ ഈരീതിയില്‍ ആദ്യ ടിക്കറ്റെടുത്ത് പുതിയ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്യും. ഭാവിയില്‍ എല്ലാ ബസുകളിലും ഇതു നടപ്പാക്കും.
Post a Comment
0 Comments