ഷിംല: സുഖ്വീന്ദര്‍ സിംഗ് സുഖുവിനെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള അധികാരം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാന്‍ ഹൈക്കമാന്‍ഡ് തിരുമാനിച്ചത്.
സുഖ്വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി
17:34:00
0
ഷിംല: സുഖ്വീന്ദര്‍ സിംഗ് സുഖുവിനെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള അധികാരം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാന്‍ ഹൈക്കമാന്‍ഡ് തിരുമാനിച്ചത്.
Post a Comment
0 Comments