കാസര്‍കോട് (www.evisionnews.in): പുണ്ടൂര്‍ പടുപ്പുവിലെ കര്‍ഷകന്‍ അബ്ദുല്ല (58) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, മൊയ്തീന്‍കുഞ്ഞി, അബ്ദുല്‍ റസാഖ്, സക്കരിയ്യ, ഉസ്മാന്‍, യഹ്‌യ, യുസഫ്, സിദ്ദീഖ്, ഹാജിറ, ആയിഷ. മരുമക്കള്‍: താഹിറ, ബുഷ്‌റ, സഫിയ, ഹസ്‌രി, റുഖിയ, ഷഹ്മാസ്, തംഷി, ഇസ്മായില്‍, മുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ്, നഫീസ, ബീഫാത്തിമ, പരേതയായ മറിയുമ്മ.
പുണ്ടൂര്‍ പടുപ്പുവിലെ കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു
18:13:00
0
കാസര്‍കോട് (www.evisionnews.in): പുണ്ടൂര്‍ പടുപ്പുവിലെ കര്‍ഷകന്‍ അബ്ദുല്ല (58) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, മൊയ്തീന്‍കുഞ്ഞി, അബ്ദുല്‍ റസാഖ്, സക്കരിയ്യ, ഉസ്മാന്‍, യഹ്‌യ, യുസഫ്, സിദ്ദീഖ്, ഹാജിറ, ആയിഷ. മരുമക്കള്‍: താഹിറ, ബുഷ്‌റ, സഫിയ, ഹസ്‌രി, റുഖിയ, ഷഹ്മാസ്, തംഷി, ഇസ്മായില്‍, മുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ്, നഫീസ, ബീഫാത്തിമ, പരേതയായ മറിയുമ്മ.
Post a Comment
0 Comments