കണ്ണൂര്‍ (www.evisionnews.in): റോഡില്‍ തെന്നിവീണ ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രക്കാരനായ കോഴിക്കോട് കുറ്റ്യാടിയിലെ തളിയില്‍ വാര്യര്‍കണ്ടിയില്‍ വി.കെ.സുബിന്‍ ലാലിന് നിസാര പരിക്കേറ്റു. വീണപ്പോഴുണ്ടായ തീപ്പൊരിയിലാണ് ബൈക്ക് കത്തിയത്. ദേശീയപാതയില്‍ മക്കാനിക്ക് സമീപം ശനിയാഴ്ച രാത്രി 10.30ഓടെയാണ് അപകടം. അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
കണ്ണൂരില്‍ റോഡില്‍ തെന്നിവീണ ബൈക്കിന് തീപിടിച്ചു
09:05:00
0
കണ്ണൂര്‍ (www.evisionnews.in): റോഡില്‍ തെന്നിവീണ ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രക്കാരനായ കോഴിക്കോട് കുറ്റ്യാടിയിലെ തളിയില്‍ വാര്യര്‍കണ്ടിയില്‍ വി.കെ.സുബിന്‍ ലാലിന് നിസാര പരിക്കേറ്റു. വീണപ്പോഴുണ്ടായ തീപ്പൊരിയിലാണ് ബൈക്ക് കത്തിയത്. ദേശീയപാതയില്‍ മക്കാനിക്ക് സമീപം ശനിയാഴ്ച രാത്രി 10.30ഓടെയാണ് അപകടം. അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
Post a Comment
0 Comments