Type Here to Get Search Results !

Bottom Ad

ഡോ. വി.വി. രഞ്ജിനി കുമാരി അന്തരിച്ചു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കൂഡ്‌ലു രാംദാസ് നഗറിലെ ഡോ. വി.വി. രഞ്ജിനി കുമാരി (43) അന്തരിച്ചു. പയ്യന്നൂര്‍ കോറോത്തെ റിട്ട. അധ്യാപകന്‍ പി. കുഞ്ഞിക്കൃഷ്ണന്‍ നായരുടേയും പരേതയായ നളിനിയുടേയും മകളാണ്. ഭര്‍ത്താവ്: പി. ദിനേശ്. മക്കള്‍: വി. ഭരത്. ആനന്ദ്. സഹോദരന്‍: വി.രഞ്ജിത്ത്.

Post a Comment

0 Comments

Top Post Ad

Below Post Ad