ദേശീയം: ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് ഭൂരിപക്ഷത്തേക്ക് അടുത്തതോടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമവുമായി ബിജെപി. ഇതോടെ തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി. ഭരണ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ കാലിടറിയിരുന്നു. ഇതേതുടര്‍ന്നാണ് വിജയിച്ച സ്ഥാനാര്‍ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പിയെ പേടിച്ച് ഹിമാചലില്‍ ജയിച്ച എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റി കോണ്‍ഗ്രസ്
10:47:00
0
ദേശീയം: ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് ഭൂരിപക്ഷത്തേക്ക് അടുത്തതോടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമവുമായി ബിജെപി. ഇതോടെ തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി. ഭരണ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ കാലിടറിയിരുന്നു. ഇതേതുടര്‍ന്നാണ് വിജയിച്ച സ്ഥാനാര്‍ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Post a Comment
0 Comments