ന്യൂഡല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ ബിജെപിക്ക് നഷ്ടം. നിലവില്‍ 123 സീറ്റില്‍ ആംആദ്മിയും 126 സീറ്റുകളില്‍ ബിജെപിയും 114 സീറ്റുകളില്‍ ആം ആദ്മിയും ആണ് മുന്നിട്ട് നില്‍ക്കുന്നത്. ഒമ്പതിടത്ത് കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. നേരത്തെ ആം ആദ്മി പാര്‍ട്ടി മിന്നുന്ന ജയം നേടും എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ടുകളിലെ ട്രെന്‍ഡ് അനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബി ജെ പിയാണ്.
ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ആദ്യഫല സൂചനകളില്‍ ബിജെപിയും ആംആദ്മിയും ഇഞ്ചോടിഞ്ച്
09:57:00
0
ന്യൂഡല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ ബിജെപിക്ക് നഷ്ടം. നിലവില്‍ 123 സീറ്റില്‍ ആംആദ്മിയും 126 സീറ്റുകളില്‍ ബിജെപിയും 114 സീറ്റുകളില്‍ ആം ആദ്മിയും ആണ് മുന്നിട്ട് നില്‍ക്കുന്നത്. ഒമ്പതിടത്ത് കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. നേരത്തെ ആം ആദ്മി പാര്‍ട്ടി മിന്നുന്ന ജയം നേടും എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ടുകളിലെ ട്രെന്‍ഡ് അനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബി ജെ പിയാണ്.
Post a Comment
0 Comments