വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
12:56:00
0
മഞ്ചേശ്വരം: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഇംതിയാസാ (30)ണ് അറസ്റ്റിലായത്. വീടിന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഉദ്യാവരം ഇര്‍ശാദ് നഗര്‍ സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 30ന് രാത്രി എട്ടരമണിക്കും ഡിസംബര്‍ ഒന്നിന് വൈകിട്ടാണ് സംഭവം. യുവാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇംതിയാസ് പിടിയിലായത്.
Post a Comment
0 Comments