തൃക്കരിപ്പൂര്‍ (www.evisionnews.in): വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി അറസ്റ്റില്‍. സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട്ടെ എംടിപി മുഹമ്മദ് സഫ്വാനാ (24)ണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത ്.കേസില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തൃക്കരിപ്പൂരിലെ പ്രിജേഷിന്റെ കൊല: ഒരാള്‍ കൂടി അറസ്റ്റില്‍
18:02:00
0
തൃക്കരിപ്പൂര്‍ (www.evisionnews.in): വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി അറസ്റ്റില്‍. സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട്ടെ എംടിപി മുഹമ്മദ് സഫ്വാനാ (24)ണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത ്.കേസില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment
0 Comments