കാഞ്ഞങ്ങാട്: ഒടയംചാലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്പച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ ഒടയംചാലില്‍ പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒടയംചാലിലെ ബാര്‍ ജീവനക്കാരനായിരുന്നു.
കാഞ്ഞങ്ങാട്ട് സ്‌കൂട്ടറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ബാര്‍ ജീവനക്കാരന് ദാരുണാന്ത്യം
10:14:00
0
കാഞ്ഞങ്ങാട്: ഒടയംചാലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്പച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ ഒടയംചാലില്‍ പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒടയംചാലിലെ ബാര്‍ ജീവനക്കാരനായിരുന്നു.
Post a Comment
0 Comments