Type Here to Get Search Results !

Bottom Ad

അഡൂര്‍ പരപ്പയില്‍ കാര്‍ മരത്തിലടിച്ച് ഉമ്മയും കുഞ്ഞും മരിച്ചു


കാസര്‍കോട് (www.evisionnews.in): നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മരത്തിലടിച്ച് ഉമ്മയും രണ്ടുവയസുകാരിയായ മകളും മരിച്ചു. കേരള- കര്‍ണാടക അതിര്‍ത്തിയില്‍ സംസ്ഥാന പാതയിലാണ് വൈകിട്ട് നാലുമണിയോടെ അപകടമുണ്ടായത്. ഗ്വാളിമുഖം ഗോളിത്തടിയിലെ ഷാനുവിന്റെ ഭാര്യ ഷാഹിന (28), മകള്‍ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad