ദേശീയം:
രാജ്യത്ത് പെട്രോൾ ഡീസൽ വില അടുത്ത ആഴ്ച കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീരുമാനം ഡിസംബർ 5ന് ശേഷമുണ്ടാവും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്നതാണ് വിലയില്‍ കുറവ് വരുത്താന്‍ കാരണം. കഴിഞ്ഞ ജനുവരി മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലയിലാണ്. ഇത് ഇപ്പോള്‍ 81 ഡോളറായി കുറഞ്ഞിരിയ്ക്കുകയാണ്. യുഎസ് ക്രൂഡ് ബാരലിന് 74 ഡോളറിനടുത്താണ്. അതിനാല്‍ ഈ നേട്ടം ഇനി സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post a Comment
0 Comments