കാസര്‍കോട്: യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേവി ബസ് ഉടമ അണങ്കൂരിലെ കെ. ശങ്കര്‍ നായ്കിന്റെയും ബേബിയുടെയും മകള്‍ കെ. അരുണ (41)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ തുരുത്തി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കേട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഭര്‍ത്താവ്: ധര്‍മ്മരാജ് എക്കൂര്‍ മംഗളൂരു (സിവില്‍ എഞ്ചിനീയര്‍). മക്കള്‍: നിഷ്മ (മൈക്രോബയോളജി വിദ്യാര്‍ഥിനി നിട്ടെ കോളജ്), നിഷിത് (പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി, എക്സ്പര്‍ട്ട് കോളജ് മംഗളൂരു). സഹോദരങ്ങള്‍: കെ. കിരണ്‍, അര്‍ച്ചന.
യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
16:31:00
0

Post a Comment
0 Comments