ചെന്നൈ: ടിന്റഡ് ഫിലിം ഒട്ടിച്ച വാഹനം ഉപയോഗിച്ചതിന് നടന്‍ വിജയ്ക്ക് പിഴ. 500 രൂപയാണ് നടന് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം പനയൂരില്‍ ആരാധകരെ കാണാനായി വിജയ് എത്തിയിരുന്നു. ആരാധകരെ കാണാന്‍ താരം എത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈ ട്രാഫിക് പൊലീസ് നടനെതിരെ പിഴ ചുമത്തുക ആയിരുന്നു. അതേസമയം, 'വാരിസ്' ആണ് വിജയ്യുടെതായി റിലീസിന് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
ടിന്റഡ് ഫിലിം ഒട്ടിച്ച വാഹനം ഓടിച്ചു; നടന്‍ വിജയ്ക്ക് പിഴ
11:34:00
0
ചെന്നൈ: ടിന്റഡ് ഫിലിം ഒട്ടിച്ച വാഹനം ഉപയോഗിച്ചതിന് നടന്‍ വിജയ്ക്ക് പിഴ. 500 രൂപയാണ് നടന് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം പനയൂരില്‍ ആരാധകരെ കാണാനായി വിജയ് എത്തിയിരുന്നു. ആരാധകരെ കാണാന്‍ താരം എത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈ ട്രാഫിക് പൊലീസ് നടനെതിരെ പിഴ ചുമത്തുക ആയിരുന്നു. അതേസമയം, 'വാരിസ്' ആണ് വിജയ്യുടെതായി റിലീസിന് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
Post a Comment
0 Comments