ബായാര്‍ (www.evisionnews.in): കര്‍ഷകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ കട്ടനപ്പെട്ടുവിലെ കൃഷണ നായ്ക് (82) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ കൃഷണ നായ്കിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് അയല്‍വാസിയുടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മംഗല്‍പ്പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലക്ഷ്മി. മക്കള്‍: സുശീല, സുമേശ്, ഗണപതി, പുരേന്ദ്രന്‍.
കര്‍ഷകന്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
17:40:00
0
ബായാര്‍ (www.evisionnews.in): കര്‍ഷകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ കട്ടനപ്പെട്ടുവിലെ കൃഷണ നായ്ക് (82) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ കൃഷണ നായ്കിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് അയല്‍വാസിയുടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മംഗല്‍പ്പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലക്ഷ്മി. മക്കള്‍: സുശീല, സുമേശ്, ഗണപതി, പുരേന്ദ്രന്‍.
Post a Comment
0 Comments