Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍


കാഞ്ഞങ്ങാട് (www.evisionnews.in): വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍. പടന്നക്കാട് സി.കെ നായര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നന്ദ(20)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലാമിപള്ളിയിലെ കെ. വിനു-കെ.എസ്. മിനി ദമ്പതികളുടെ മകളാണ്

Post a Comment

0 Comments

Top Post Ad

Below Post Ad