Type Here to Get Search Results !

Bottom Ad

ശ്രീഹരി.എസ് നായര്‍ അണ്ടര്‍-25 കേരള ക്രിക്കറ്റ് ടീമില്‍


കാസര്‍കോട് (www.evisionnews.in): നവംബര്‍ 21 മുതല്‍ മൊഹാലിയില്‍ വെച്ച് നടക്കുന്ന ബി.സി.സി.ഐ ഏകദിന ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള അണ്ടര്‍-25 കേരള ടീമില്‍ ശ്രീഹരി. എസ് നായര്‍ ഇടം നേടി. മുന്‍ സംസ്ഥാന താരവും ജില്ലാ ക്യാപ്റ്റനും എറണാകുളം കെ.സി.എ സീനിയര്‍ അക്കാദമി താരവുമായിരുന്ന ശ്രീഹരി. എസ് നായര്‍ നിലേശ്വരം സ്വദേശിയാണ്. ശ്രീഹരി. എസ് നായരെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad