കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍ ഉപ്പള യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. മഞ്ചേശ്വരം എസ്.ഐ അന്‍സര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് ഗോള്‍ഡ് കിംഗ് അധ്യക്ഷത വഹിച്ചു. എകെജിഎസ്എംഎ ഉപ്പള യൂണിറ്റ് ജനറല്‍ സെക്രട്ടറി പിഎം സലീം അറ്റ്‌ലസ് സ്വാഗം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബിഎം അബ്ദുല്‍ കബീര്‍, വര്‍കിംഗ് പ്രസിഡന്റ് റോയ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ ജിവി നാരായണന്‍, ഹമീദ് രാജധാനി, കെവിവിഎസ് ഉപ്പള യൂണിറ്റ് ജനറല്‍ സെക്രട്ടറി കമലാക്ഷ, ട്രഷര്‍ ഹനീഫ് റെയിന്‍ബോ, ഉപ്പള യൂണിറ്റ് വൈസ് പ്രസിഡന്റ് ശിവരാമ കീര്‍ത്തി പ്രസംഗിച്ചു.
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോ. ജില്ലാ ഭാരവാഹികള്‍ക്ക് ഉപ്പള യൂണിറ്റ് സ്വീകരണം നല്‍കി
16:15:00
0
കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍ ഉപ്പള യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. മഞ്ചേശ്വരം എസ്.ഐ അന്‍സര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് ഗോള്‍ഡ് കിംഗ് അധ്യക്ഷത വഹിച്ചു. എകെജിഎസ്എംഎ ഉപ്പള യൂണിറ്റ് ജനറല്‍ സെക്രട്ടറി പിഎം സലീം അറ്റ്‌ലസ് സ്വാഗം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബിഎം അബ്ദുല്‍ കബീര്‍, വര്‍കിംഗ് പ്രസിഡന്റ് റോയ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ ജിവി നാരായണന്‍, ഹമീദ് രാജധാനി, കെവിവിഎസ് ഉപ്പള യൂണിറ്റ് ജനറല്‍ സെക്രട്ടറി കമലാക്ഷ, ട്രഷര്‍ ഹനീഫ് റെയിന്‍ബോ, ഉപ്പള യൂണിറ്റ് വൈസ് പ്രസിഡന്റ് ശിവരാമ കീര്‍ത്തി പ്രസംഗിച്ചു.
Post a Comment
0 Comments