തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ (രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിച്ച് 22ന് സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16ന് ആരംഭിച്ച് 22ന് അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14ന് ആരംഭിച്ച് 22ന് അവസാനിക്കും. ക്രിസ്മസ് അവധിക്കായി 23ന് സ്‌കൂളുകള്‍ അടയ്ക്കും. ജനുവരി മൂന്നിന് സ്‌കൂളുകള്‍ തുറക്കും.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ രണ്ടാംപാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍; ക്രിസ്മസ് അവധി 23 മുതല്‍
10:14:00
0
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ (രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിച്ച് 22ന് സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16ന് ആരംഭിച്ച് 22ന് അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14ന് ആരംഭിച്ച് 22ന് അവസാനിക്കും. ക്രിസ്മസ് അവധിക്കായി 23ന് സ്‌കൂളുകള്‍ അടയ്ക്കും. ജനുവരി മൂന്നിന് സ്‌കൂളുകള്‍ തുറക്കും.
Post a Comment
0 Comments