ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം 'നല്ല സമയം' നവംബര്‍ 18നാണ് തീയേറ്ററുകളിലെത്തുന്നത്. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നീ അഞ്ചു പുതുമുഖ നായികമാരെ അവതരിപ്പിക്കുന്ന ഒമര്‍ ലുലു ചിത്രത്തിന്റെ റീലീസിനായി കാത്തിരിക്കുന്ന വേളയില്‍ താരങ്ങളെത്തുന്നത് വലിയ ആഘോഷത്തോടെയാണ് കാസര്‍കോട് കാണുന്നത്.
ഒമര്‍ ലുലുവും 'നല്ലസമയം' താരങ്ങളും കാസര്‍കോട്ട്
10:12:00
0
Post a Comment
0 Comments