Type Here to Get Search Results !

Bottom Ad

ക്രിസ്റ്റിയാനോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേര്‍ക്ക് ഷോക്കേറ്റു


പാലക്കാട് (www.evisionnews.in): പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേര്‍ക്ക് ഷോക്കേറ്റു. പാലക്കാട് മേലാമുറിയിലാണ് അപകടം. ഒരാളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. കട്ടൗട്ട് കെട്ടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad