ബേക്കല്‍: ബേക്കലിലെ മാളികയില്‍ കുടുംബാംഗവും പൗരപ്രമുഖനുമായിരുന്ന ഷാഫി ഹാജിയുടെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാം ഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബേക്കല്‍ ജംഗ്ഷനില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചോണായി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ആസിഫ് അഹ്‌സനി, ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, സാജിദ് മൗവ്വല്‍, എംഎച്ച് ഹാരിസ്, ഹംസ ഷെയ്ഖ്, എം.എ കുഞ്ഞബ്ദുള്ള, അബ്ദുല്‍ ഹക്കീം ബേക്കല്‍, കെ.കെ അബ്ബാസ്, നിസാര്‍ ഷാഫി, ബി. അബ്ദുള്ള, ഗഫൂര്‍ ഷാഫി പ്രസംഗിച്ചു.
ബേക്കലില്‍ ഷാഫി ഹാജിയുടെ സ്മരണയ്ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു
22:00:00
0
ബേക്കല്‍: ബേക്കലിലെ മാളികയില്‍ കുടുംബാംഗവും പൗരപ്രമുഖനുമായിരുന്ന ഷാഫി ഹാജിയുടെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാം ഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബേക്കല്‍ ജംഗ്ഷനില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചോണായി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ആസിഫ് അഹ്‌സനി, ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, സാജിദ് മൗവ്വല്‍, എംഎച്ച് ഹാരിസ്, ഹംസ ഷെയ്ഖ്, എം.എ കുഞ്ഞബ്ദുള്ള, അബ്ദുല്‍ ഹക്കീം ബേക്കല്‍, കെ.കെ അബ്ബാസ്, നിസാര്‍ ഷാഫി, ബി. അബ്ദുള്ള, ഗഫൂര്‍ ഷാഫി പ്രസംഗിച്ചു.
Post a Comment
0 Comments