നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം
09:40:00
0
ആലപ്പുഴ: അരൂരില്‍ വാഹനാപടകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് ആണ് അപകടം. അഭിജിത്ത്(23), ആല്‍വിന്‍(23), വിജോയ് വര്‍ഗീസ് (23) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ച മൂന്നു പേരും അരൂര്‍ സ്വദേശികളാണ്. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു പോയി മടങ്ങി വരവെയാണ് അപകടം. ആല്‍ബിനും അഭിജിത്തും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Post a Comment
0 Comments