കാസര്‍കോട് (www.evisionnews.in): ചെറുവത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ സംഘടിപ്പിക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റിന്റെ ലോഗോ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ശംസീര്‍ പ്രകാശനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് യാസര്‍ എം.കെ ട്രഷറര്‍ കെ.സി സതീഷന്‍, പി. അബ്ദുല്‍ റൗഫ്, പി. വിജയന്‍, കെ. ശ്രീധരന്‍, എം നാരായണന്‍, വി.പി ഹരിദാസ്, ടി. ഷിജു, മുരളി നീലിമ പങ്കെടുത്തു.
ചെറുവത്തൂര്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
08:59:00
0
കാസര്‍കോട് (www.evisionnews.in): ചെറുവത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ സംഘടിപ്പിക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റിന്റെ ലോഗോ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ശംസീര്‍ പ്രകാശനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് യാസര്‍ എം.കെ ട്രഷറര്‍ കെ.സി സതീഷന്‍, പി. അബ്ദുല്‍ റൗഫ്, പി. വിജയന്‍, കെ. ശ്രീധരന്‍, എം നാരായണന്‍, വി.പി ഹരിദാസ്, ടി. ഷിജു, മുരളി നീലിമ പങ്കെടുത്തു.
Post a Comment
0 Comments