ആലപ്പുഴ: മന്ത്രിയായ വീണാ ജോര്‍ജ് പ്രതീക്ഷിച്ച നിലവാരത്തിലേക്കു ഉയര്‍ന്നില്ലെന്നും കെ.കെ ശൈലജയെ മന്ത്രിയാക്കാത്തതില്‍ ഇടതുപക്ഷ വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിയെന്നനിലയില്‍ മികച്ചപ്രവര്‍ത്തനം നടത്തി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ ശൈലജയെ മാറ്റിനിര്‍ത്തിയതു ശരിയായില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാര്‍, കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് വിമര്‍ശനം.
Post a Comment
0 Comments