കാസര്‍കോട്: ടെക്‌സിക്കോ തെക്കില്‍ ക്ലബിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. ശംസുദ്ധീന്‍ തെക്കില്‍ ടിഡി കബീര്‍ തെക്കില്‍ ആസിയ രേണുക ക്ലബ് പ്രസിഡന്റ് മുനീര്‍ തെക്കില്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ തെക്കില്‍ ട്രഷര്‍ ജുനൈദ് ഫിറോസ് എയര്‍ലൈന്‍സ് സംബന്ധിച്ചു.
ടെക്‌സിക്കോ തെക്കില്‍ ക്ലബ് കെട്ടിടം ഉദ്ഘാടനം ചെയ്തു
14:35:00
0
കാസര്‍കോട്: ടെക്‌സിക്കോ തെക്കില്‍ ക്ലബിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. ശംസുദ്ധീന്‍ തെക്കില്‍ ടിഡി കബീര്‍ തെക്കില്‍ ആസിയ രേണുക ക്ലബ് പ്രസിഡന്റ് മുനീര്‍ തെക്കില്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ തെക്കില്‍ ട്രഷര്‍ ജുനൈദ് ഫിറോസ് എയര്‍ലൈന്‍സ് സംബന്ധിച്ചു.
Post a Comment
0 Comments