കരുംകുളം: കടല്‍ത്തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ കൂറ്റന്‍ തിരമാലയില്‍പെട്ട് മരിച്ചു. കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറ കുളപ്പാറ ഹൗസില്‍ ഉണ്ണി സജിത ദമ്പതികളുടെ ഏകമകന്‍ ഫാബിയോയാണ് തിരമാലയില്‍പെട്ട് മരിച്ചത്. പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ശക്തിയോടെ ഉയര്‍ന്നു പൊങ്ങിയ തിരയില്‍പ്പെടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ഓടിക്കൂടിയവര്‍ കുട്ടിയെ വീണ്ടെടുത്ത് കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടല്‍ത്തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ കൂറ്റന്‍ തിരമാല കൊണ്ടുപോയി
22:26:00
0
കരുംകുളം: കടല്‍ത്തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ കൂറ്റന്‍ തിരമാലയില്‍പെട്ട് മരിച്ചു. കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറ കുളപ്പാറ ഹൗസില്‍ ഉണ്ണി സജിത ദമ്പതികളുടെ ഏകമകന്‍ ഫാബിയോയാണ് തിരമാലയില്‍പെട്ട് മരിച്ചത്. പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ശക്തിയോടെ ഉയര്‍ന്നു പൊങ്ങിയ തിരയില്‍പ്പെടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ഓടിക്കൂടിയവര്‍ കുട്ടിയെ വീണ്ടെടുത്ത് കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment
0 Comments