കാസര്‍കോട് (www.evisionnews.in): പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ വന്‍ തീപിടുത്തം. കാഞ്ഞങ്ങാട് മാണിക്കോത്ത് പുനക്കാല്‍ ഭഗവതി ക്ഷേത്രത്തിന് എതിര്‍വശത്തെ ശ്രീനാരായണ ഹോട്ടലിലാണ് ശനിയാഴ്ച വൈകിട്ട് 6.30ഓടെ തി പിടുത്തമുണ്ടായത്. വന്‍ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ആളപായമില്ല. ഈഭാഗത്ത് ഗതാഗതം നിയന്ത്രണം എര്‍പ്പടുത്തി. കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്‌നി രക്ഷസേന തീ അണച്ചു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കാഞ്ഞങ്ങാട്ട് ഹോട്ടലില്‍ തീപിടുത്തം
21:51:00
0
കാസര്‍കോട് (www.evisionnews.in): പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ വന്‍ തീപിടുത്തം. കാഞ്ഞങ്ങാട് മാണിക്കോത്ത് പുനക്കാല്‍ ഭഗവതി ക്ഷേത്രത്തിന് എതിര്‍വശത്തെ ശ്രീനാരായണ ഹോട്ടലിലാണ് ശനിയാഴ്ച വൈകിട്ട് 6.30ഓടെ തി പിടുത്തമുണ്ടായത്. വന്‍ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ആളപായമില്ല. ഈഭാഗത്ത് ഗതാഗതം നിയന്ത്രണം എര്‍പ്പടുത്തി. കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്‌നി രക്ഷസേന തീ അണച്ചു.
Post a Comment
0 Comments