മംഗളൂരു: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുത്തൂര്‍ സാംപ്യയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ നൗഷാദ് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മാണി- മൈസുറു ദേശീയപാത ബൈപാസിലാണ് അപകടം. നൗഷാദ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ തുണിക്കടയിലാണ് നൗഷാദ് ജോലി ചെയ്തിരുന്നത്. ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
17:38:00
0
മംഗളൂരു: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുത്തൂര്‍ സാംപ്യയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ നൗഷാദ് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മാണി- മൈസുറു ദേശീയപാത ബൈപാസിലാണ് അപകടം. നൗഷാദ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ തുണിക്കടയിലാണ് നൗഷാദ് ജോലി ചെയ്തിരുന്നത്. ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments