നാസിക്: മഹാരാഷ്ട്രയിലെ നാസികില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച പുലര്‍ച്ചെ 4.28നാണ് ഉണ്ടായത്. നാസിക്കില്‍ നിന്ന് 89 കിലോമീറ്റര്‍ പടിഞ്ഞാറ് അഞ്ചു കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ നാസികില്‍ ഭൂചലനം; 3.6 തീവ്രത
08:54:00
0
നാസിക്: മഹാരാഷ്ട്രയിലെ നാസികില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച പുലര്‍ച്ചെ 4.28നാണ് ഉണ്ടായത്. നാസിക്കില്‍ നിന്ന് 89 കിലോമീറ്റര്‍ പടിഞ്ഞാറ് അഞ്ചു കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments