ദുബൈ: ഗതാഗതം നിയന്ത്രിച്ച് പാക്കിസ്ഥാന്‍ സ്വദേശിക്ക് ദുബായ് പൊലീസിന്റെ സ്‌നേഹസമ്മാനം. ദുബൈയിലെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിച്ച അബാസ് ഖാന്‍ ഭട്ടി ഖാനാണ് ദുബായ് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയത്. ട്രാഫിക് സിഗ്‌നല്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നതുവരെ തിരക്കേറിയ റോഡില്‍ ട്രാഫിക് നിയന്ത്രിക്കുന്ന അബാസ് ഖാന്റെ വിഡിയോ ഹസന്‍ നഖ്വി എന്നയാള്‍ പോസ്റ്റ് ചെയ്തിരുന്നു. മൂന്നു മിനുറ്റോളം നേരമാണ് അബാസ് ഖാന്‍ ട്രാഫിക് നിയന്ത്രിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പെട്ട ദുബൈ പൊലീസിന്റെ നേതൃത്വത്തില്‍ അബാസ് ഖാനെ അവാര്‍ഡ് നല്‍കി ആദരിക്കുകയായിരുന്നു.
ഗതാഗതം നിയന്ത്രിച്ച് വൈറലായ പാക്കിസ്ഥാനിക്ക് ദുബൈ പൊലീസിന്റെ സ്‌നേഹാദരം; കയ്യടിച്ച് ലോകം
10:23:00
0
ദുബൈ: ഗതാഗതം നിയന്ത്രിച്ച് പാക്കിസ്ഥാന്‍ സ്വദേശിക്ക് ദുബായ് പൊലീസിന്റെ സ്‌നേഹസമ്മാനം. ദുബൈയിലെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിച്ച അബാസ് ഖാന്‍ ഭട്ടി ഖാനാണ് ദുബായ് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയത്. ട്രാഫിക് സിഗ്‌നല്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നതുവരെ തിരക്കേറിയ റോഡില്‍ ട്രാഫിക് നിയന്ത്രിക്കുന്ന അബാസ് ഖാന്റെ വിഡിയോ ഹസന്‍ നഖ്വി എന്നയാള്‍ പോസ്റ്റ് ചെയ്തിരുന്നു. മൂന്നു മിനുറ്റോളം നേരമാണ് അബാസ് ഖാന്‍ ട്രാഫിക് നിയന്ത്രിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പെട്ട ദുബൈ പൊലീസിന്റെ നേതൃത്വത്തില്‍ അബാസ് ഖാനെ അവാര്‍ഡ് നല്‍കി ആദരിക്കുകയായിരുന്നു.
Post a Comment
0 Comments