കാസര്‍കോട് : മംഗളൂരു നിറ്റെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി)യില്‍ ഒന്നാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കി ഡോ. ഫാത്തിമത്ത് ഫാഹിമ നാടിന് അഭിമാനമായി. ഫാം.ഡിയില്‍ ടോപ്പറും നിറ്റെ യൂണിവേഴ്‌സിറ്റിയില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ ഉയര്‍ന്ന ഗ്രേഡുകാരിയും കൂടിയാണ്. മേല്‍പ്പറമ്പ് ഒറവങ്കരയിലെ എം.എ അഹമ്മദിന്റെയും ഫാസിയയുടെയും മകളാണ്.
മംഗളൂരു നിറ്റെ യൂണിവേഴ്‌സിറ്റി ഫാം.ഡി: ഒന്നാം റാങ്കോടെ നാടിന് അഭിമാനമായി ഫാത്തിമത്ത് ഫാഹിമ
15:21:00
0
കാസര്‍കോട് : മംഗളൂരു നിറ്റെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി)യില്‍ ഒന്നാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കി ഡോ. ഫാത്തിമത്ത് ഫാഹിമ നാടിന് അഭിമാനമായി. ഫാം.ഡിയില്‍ ടോപ്പറും നിറ്റെ യൂണിവേഴ്‌സിറ്റിയില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ ഉയര്‍ന്ന ഗ്രേഡുകാരിയും കൂടിയാണ്. മേല്‍പ്പറമ്പ് ഒറവങ്കരയിലെ എം.എ അഹമ്മദിന്റെയും ഫാസിയയുടെയും മകളാണ്.
Post a Comment
0 Comments